9 ലക്ഷം രൂപയ്ക്ക് (₹9,00,000/-) 700സ്ക്വയർഫീറ്റിൽ പണിതീർത്ത മനോഹരമായൊരു ഒരു കൊച്ചു വീട് 💝 ചുരുങ്ങിയ ബഡ്ജറ്റിൽ സ്വന്തമായൊരു വീട് എന്ന് ആഗ്രഹിക്കുന്ന ഏതൊരാൾക്കും മാതൃകയാക്കാവുന്ന വീട് Beautiful budget residential project by Salih, Maak Engineers & Builders (@maak_engineers_builders) Calicut Project Facts Area: 700 Sqft Plot: 6 Cent Client : Mr. Sharafudheen Location: Omassery, Calicut Budget: 9 Lakhs Y.C : 2021 Nov സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, രണ്ടു കിടപ്പുമുറികൾ എന്നിവയാണ്…