നഷ്ടപ്പെട്ട ഏത് Android ഉപകരണവും കണ്ടെത്തുക, ലോക്ക് ചെയ്യുക, മായ്ക്കുക അല്ലെങ്കിൽ അതിൽ ശബ്ദം പ്ലേ ചെയ്യുക
നഷ്ടപ്പെട്ട Android ഉപകരണം കണ്ടെത്തി നിങ്ങൾക്ക് അത് തിരികെ ലഭിക്കുന്നത് വരെ ലോക്ക് ചെയ്യുക
ഫീച്ചറുകൾ
നിങ്ങളുടെ ഫോൺ, ടാബ്‌ലെറ്റ് അല്ലെങ്കിൽ മറ്റ് Android ഉപകരണങ്ങളും ആക്സസറികളും ഒരു മാപ്പിൽ കാണുക. നിലവിലെ ലൊക്കേഷൻ അറിയില്ലെങ്കിൽ, അവസാനം ഓൺലൈനായിരുന്ന ലൊക്കേഷൻ നിങ്ങൾക്ക് കാണാനാകും.
എയർപോർട്ടുകളിലോ മാളുകളിലോ മറ്റ് വലിയ കെട്ടിടങ്ങളിലോ നിങ്ങളുടെ ഉപകരണങ്ങൾ കണ്ടെത്താൻ സഹായിക്കുന്നതിന് ഇൻഡോർ മാപ്പുകൾ ഉപയോഗിക്കുക
ഉപകരണ ലൊക്കേഷനും തുടർന്ന് Maps ഐക്കണും ടാപ്പ് ചെയ്ത് Google Maps ഉപയോഗിച്ച് നിങ്ങളുടെ ഉപകരണങ്ങളുടെ അടുത്തേക്ക് പോകുക
ഉപകരണം നിശബ്ദ മോഡിലാണെങ്കിൽ പോലും മുഴുവൻ ശബ്ദത്തിൽ ശബ്ദം പ്ലേ ചെയ്യുക
നഷ്ടപ്പെട്ട ഒരു Android ഉപകരണം മായ്ക്കുക, അല്ലെങ്കിൽ ലോക്ക് ചെയ്ത്, ലോക്ക് സ്ക്രീനിൽ ഇഷ്ടാനുസൃത സന്ദേശവും കോൺടാക്റ്റ് വിവരങ്ങളും ചേർക്കുക
നെറ്റ്‍വര്‍ക്ക്, ബാറ്ററി നില കാണുക
ഹാര്‍ഡ്‍വെയര്‍ വിശദാംശങ്ങൾ കാണുക
അനുമതികൾ
• ലൊക്കേഷൻ: നിങ്ങളുടെ ഉപകരണത്തിന്റെ നിലവിലെ ലൊക്കേഷൻ ഒരു മാപ്പിൽ കാണിക്കാൻ
• കോൺടാക്റ്റുകൾ: നിങ്ങളുടെ Google അക്കൗണ്ടുമായി ബന്ധപ്പെട്ട ഇമെയിൽ വിലാസങ്ങൾ ആക്സസ് ചെയ്യാൻ
• ഐഡന്റിറ്റി: നിങ്ങളുടെ Google അക്കൗണ്ടുമായി ബന്ധപ്പെട്ട ഇമെയിൽ വിലാസങ്ങൾ ആക്സസ് ചെയ്യാനും മാനേജ് ചെയ്യാനും
• ക്യാമറ: ചിത്രങ്ങളും വീഡിയോകളും എടുക്കാൻ
അപ്‌ഡേറ്റ് ചെയ്ത തീയതി
2024, ഡിസം 3