Gemini ആപ്പ് ഒരു AI അസിസ്റ്റന്റ് ആണ്. നിങ്ങൾ Gemini ആപ്പ് ഓപ്റ്റ് ഇൻ ചെയ്യുകയാണെങ്കിൽ, നിങ്ങളുടെ ഫോണിലെ പ്രാഥമിക അസിസ്റ്റന്റ് ആയി Google Assistant-ന് പകരം Gemini ആപ്പ് വരും. ശബ്‌ദം ഉപയോഗിച്ചുള്ള ചില Google Assistant ഫീച്ചറുകൾ Gemini ആപ്പിൽ ഇതുവരെ ലഭ്യമല്ല. നിങ്ങൾക്ക് ക്രമീകരണത്തിൽ Google Assistant-ലേക്ക് തിരികെ മാറാം.
Android 10-ലും അതിന് ശേഷമുള്ള പതിപ്പുകളിലും റൺ ചെയ്യുന്ന, 2 GB അല്ലെങ്കിൽ അതിൽ കൂടുതൽ RAM ഉള്ള Android ഫോണുകളിൽ മാത്രമേ Gemini ആപ്പ് ലഭ്യമാകൂ.
ഈ ഔദ്യോഗിക ആപ്പിന് നിരക്കുകളൊന്നുമില്ല. നിങ്ങളുടെ ഫോണിൽ, Google-ന്റെ ഏറ്റവും മികച്ച AI മോഡലുകളുടെ ശ്രേണിയിലേക്ക് Gemini നിങ്ങൾക്ക് നേരിട്ട് ആക്‌സസ് നൽകുന്നു, അതിലൂടെ നിങ്ങൾക്ക് ഇനിപ്പറയുന്നവ ചെയ്യാനാകും:
- എഴുതാനും ബ്രെയിൻസ്റ്റോം ചെയ്യാനും പഠിക്കാനും മറ്റും സഹായം നേടാം - Gmail-ൽ നിന്നോ Google Drive-ൽ നിന്നോ വിവരങ്ങൾ സംഗ്രഹിക്കുകയും വേഗത്തിൽ കണ്ടെത്തുകയും ചെയ്യാം - പുതിയ രീതികളിൽ സഹായം ലഭിക്കാൻ ടെക്‌സ്‌റ്റും വോയ്‌സും ഫോട്ടോകളും ക്യാമറയും ഉപയോഗിക്കാം - നിങ്ങളുടെ ഫോൺ സ്ക്രീനിലുള്ള കാര്യങ്ങൾ സംബന്ധിച്ച് Gemini-യോട് സഹായം തേടാൻ Ok Google എന്ന് പറയാം - Google Maps, Google Flights എന്നിവ ഉപയോഗിച്ച് പ്ലാനുകൾ സൃഷ്ടിക്കാം
നിങ്ങൾക്ക് Gemini Advanced-ലേക്ക് ആക്‌സസ് ഉണ്ടെങ്കിൽ, Gemini ആപ്പിൽ തന്നെ അതുണ്ടാകും.
തിരഞ്ഞെടുത്ത സ്ഥലങ്ങളിലും ഭാഷകളിലും ഉപകരണങ്ങളിലും Google Gemini മൊബൈൽ ആപ്പ് അവതരിപ്പിക്കുകയാണ്. ലഭ്യതയെക്കുറിച്ച് സഹായകേന്ദ്രത്തിൽ കൂടുതലറിയുക: https://support.google.com/?p=gemini_app_requirements_android Gemini ആപ്പുകളുടെ സ്വകാര്യതാ അറിയിപ്പ് അവലോകനം ചെയ്യുക: https://support.google.com/gemini?p=privacy_notice
അപ്‌ഡേറ്റ് ചെയ്ത തീയതി
2024, നവം 19
ഉല്‍പ്പാദനക്ഷമത
ഡാറ്റാ സുരക്ഷ
arrow_forward
ഡെവലപ്പര്‍മാർ നിങ്ങളുടെ ഡാറ്റ ശേഖരിക്കുകയും പങ്കിടുകയും ചെയ്യുന്നത് എങ്ങനെയെന്ന് മനസ്സിലാക്കുന്നതിലൂടെയാണ് സുരക്ഷ ആരംഭിക്കുന്നത്. നിങ്ങളുടെ ഉപയോഗത്തെയും പ്രദേശത്തെയും പ്രായത്തെയും അടിസ്ഥാനമാക്കി ഡാറ്റാ സ്വകാര്യതയും സുരക്ഷാ നടപടികളും വ്യത്യാസപ്പെടാം. ഡെവലപ്പര്‍ ഈ വിവരങ്ങൾ നൽകി കാലക്രമേണ ഇത് അപ്ഡേറ്റ് ചെയ്തേക്കാം.
ലൊക്കേഷൻ, വ്യക്തിപരമായ വിവരങ്ങൾ എന്നിവയും മറ്റ് 11 എണ്ണവും
ട്രാൻസിറ്റിൽ ഡാറ്റ എൻക്രിപ്റ്റ് ചെയ്തിരിക്കുന്നു
ആ ഡാറ്റ ഇല്ലാതാക്കാൻ നിങ്ങൾക്ക് അഭ്യർത്ഥിക്കാം
വിശദാംശങ്ങൾ കാണുക
റേറ്റിംഗുകളും റിവ്യൂകളും
phone_androidഫോണ്‍
laptopChromebook
tablet_androidടാബ്ലെറ്റ്
4.6
2.14M റിവ്യൂകൾ
5
4
3
2
1
vinu.unnimon Unnimon
അനുചിതമെന്ന് ഫ്ലാഗ് ചെയ്യുക
2024, നവംബർ 26
super
P K BASHEER
അനുചിതമെന്ന് ഫ്ലാഗ് ചെയ്യുക
2024, ഡിസംബർ 13
very nice
Mohanan KP
അനുചിതമെന്ന് ഫ്ലാഗ് ചെയ്യുക
2024, നവംബർ 15
അറിവ് കുറവാണ് ആപ്പ് വളരെനല്ലതാണ്
ഈ റിവ്യൂ സഹായകരമാണെന്ന് ഒരാൾ കണ്ടെത്തി
പുതിയതെന്താണ്
The Google Gemini app is now live in English, Spanish, French, Portuguese, Chinese, Japanese, Korean and more languages. See the full list of supported languages and countries here: https://support.google.com/?p=gemini_app_requirements_android