Google സ്ലൈഡ് ആപ്പ് ഉപയോഗിച്ച് നിങ്ങളുടെ Android ഫോണിൽ നിന്നോ ടാബ്‌ലറ്റിൽ നിന്നോ അവതരണങ്ങൾ സൃഷ്‌ടിക്കുകയും എഡിറ്റുചെയ്യുകയും മറ്റുള്ളവരുമായി സംയോജിപ്പിക്കുകയും ചെയ്യൂ. സ്ലൈഡ് ഉപയോഗിച്ച്, നിങ്ങൾക്ക്:
- പുതിയ അവതരണങ്ങൾ സൃഷ്‌ടിക്കുകയോ നിലവിലുള്ള ഫയലുകൾ എഡിറ്റുചെയ്യുകയോ ചെയ്യാ��
- ഒരു അവതരണം പങ്കിടുകയും ഒരേസമയം അതിൽ സഹകരിച്ച് പ്രവർത്തിക്കുകയും ചെയ്യാം.
- ഓഫ്‌ലൈനാണെങ്കിൽ പോലും എവിടെനിന്നും എപ്പോഴും ജോലിചെയ്യൂ
- കമന്റുകൾ ചേർക്കുകയും അവയോട് പ്രതികരിക്കുകയും ചെയ്യുക.
- സ്ലൈഡുകൾ ചേർക്കുകയും പുനഃക്രമീകരിക്കുകയും ചെയ്യൂ, ടെക്‌സ്‌റ്റും ആകാരങ്ങളും മറ്റും ഫോർമാറ്റുചെയ്യൂ.
- നിങ്ങളുടെ മൊബൈലിൽ നിന്ന് തന്നെ നേരിട്ട് അവതരിപ്പിക്കൂ
- നിങ്ങൾ ചെയ്‌തുവെച്ച ജോലി നഷ്‌ടപ്പെടുമെന്ന പേടി വേണ്ട – നിങ്ങൾ ടൈപ്പുചെയ്യുമ്പോൾ തന്നെ എല്ലാം സംരക്ഷിക്കപ്പെടും.
- 'എക്സ്പ്ലോർ' ഉപയോഗിച്ച് മനോഹരമായ സ്ലൈഡുകളുണ്ടാക്കൂ.
- വീഡിയോ കോളുകളിൽ സ്ലൈഡുകൾ അവതരിപ്പിക്കൂ - ഷെഡ്യൂൾ ചെയ്‌ത മീറ്റിംഗുകൾ സ്വയം ദൃശ്യമാകും
- PowerPoint ഫയലുകൾ തുറക്കുകയും എഡിറ്റുചെയ്യുകയും സംരക്ഷിക്കുകയും ചെയ്യൂ.
അനുമതി അറിയിപ്പ്
കലണ്ടർ: ഇത്, കലണ്ടർ ക്ഷണങ്ങളിൽ നിന്ന് വീഡിയോ കോളുകളിൽ ചേരാൻ ഉപയോഗിക്കുന്നു.
ക്യാമറ: ഇത്, വീഡിയോ കോളുകളിലെ ക്യാമറ മോഡിനും ക്യാമറയിലെടുത്ത ചിത്രങ്ങൾ ചേർക്കാനും ഉപയോഗിക്കുന്നു.
കോൺടാക്‌റ്റുകൾ: ഇത്, ഫയലുകൾ പങ്കിടാനായി ആളുകളെ ചേർക്കുന്നതിന് ��ിർദ്ദേശങ്ങൾ നൽകാൻ ഉപയോഗിക്കുന്നു.
മൈക്രോഫോൺ: ഇത്, വീഡിയോ കോളുകളിൽ ഓഡിയോ പ്രക്ഷേപണം ചെയ്യാൻ ഉപയോഗിക്കുന്നു.
സ്‌റ്റോറേജ്: ഇത്, USB അല്ലെങ്കിൽ SD സ്‌റ്റോറേജിൽ നിന്ന് ചിത്രങ്ങൾ ചേർക്കാനും ഫയലുകൾ തുറക്കാനും ഉപയോഗിക്കുന്നു.
അപ്‌ഡേറ്റ് ചെയ്ത തീയതി
2024, ഡിസം 12