ശക്തമായ സുരക്ഷ, തത്സമയ അറിയിപ്പുകൾ, ഒന്നിലധികം അക്കൗണ്ടുകൾക്കുള്ള പിന്തുണ, നിങ്ങളുടെ എല്ലാ മെയിലുകളിലും പ്രവർത്തിക്കുന്ന തിരയൽ എന്നിവയോടെ Gmail-നെ ഏറ്റവും മികച്ച രീതിയിൽ ഔദ്യോഗിക Gmail ആപ്പ് നിങ്ങളുടെ Android ഫോണിലോ ടാബ്‌ലെറ്റിലോ ലഭ്യമാക്കുന്നു. Wear OS-ലും Gmail ലഭ്യമാണ്, അതിനാൽ നിങ്ങൾക്ക് ഉൽപ്പാദനക്ഷമത പുലർത്താനും വാച്ച് ഉപയോഗിച്ച് ഇമെയിലുകൾ മാനേജ് ചെയ്യാനും കഴിയും.
Gmail ആപ്പ് ഉപയോഗിച്ച് നിങ്ങൾക്ക് ഇനിപ്പറയുന്നവ ചെയ്യാനാകും:
• സ്‌പാം, ഫിഷിംഗ്, മാൽവെയർ, അപകടകരമായ ലിങ്കുകൾ എന്നിവയുടെ 99.9 ശതമാനത്തെയും നിങ്ങളുടെ ഇൻബോക്‌സിലേക്ക് എത്തുന്നതിന് മുമ്പ് സ്വയമേവ ബ്ലോക്ക് ചെയ്യാം
• നാണക്കേടുണ്ടാക്കുന്ന തെറ്റുകൾ ഒഴിവാക്കാൻ അയച്ചത് പഴയപടിയാക്കാം
• മറ്റുള്ളവരുമായി കണക്റ്റ് ചെയ്യാനും സൃഷ്‌ടിക്കാനും സഹകരിക്കാനും Google Chat ഓണാക്കാം
• Spaces-ൽ ഒരു ഗ്രൂപ്പ് എന്ന നിലയിൽ കൂടുതൽ കാര്യങ്ങൾ ചെയ്യുക - ആളുകളെയും വിഷയങ്ങളെയും പ്രോജക്റ്റുകളെയും ഓർഗനൈസ് ചെയ്യുന്നതിന് മാത്രമായുള്ള സ്ഥലമാണത്
• Google Meet ഉപയോഗിച്ച് ഉയർന്ന നിലവാരത്തിലുള്ള വീഡിയോ കോൾ ആസ്വദിക്കാം
• സ്‌മാർട്ട് മറുപടി നിർദ്ദേശങ്ങൾ ഉപയോഗിച്ച് ഇമെയിലുകളോട് വേഗത്തിൽ പ്രതികരിക്കാം
• ഒന്നിലധികം അക്കൗണ്ടുകൾക്കിടയിൽ മാറാം
• ഫയലുകൾ എളുപ്പത്തിൽ അറ്റാച്ച് ചെയ്ത് പങ്കിടാം
• അറിയിപ്പ് കേന്ദ്രം, ബാഡ്‌ജ്, ലോക്ക് സ്ക്രീൻ എന്നീ ഓപ്ഷനുകൾ ഉപയോഗിച്ച് പുതിയ ഇമെയിലിനെ കുറിച്ച് അതിവേഗം അറിയിപ്പുകൾ നേടാം
• തൽക്ഷണ ഫലങ്ങൾ, നിങ്ങൾ ടൈപ്പ് ചെയ്യുന്നതിന് അനുസരിച്ചുള്ള പ്രവചനങ്ങൾ, സ്പെല്ലിംഗ് നിർദ്ദേശങ്ങൾ എന്നിവ ഉപയോഗിച്ച് മെയിൽ അതിവേഗം തിരയാം
• ലേബൽ ചെയ്യൽ, നക്ഷത്രചിഹ്നമിടൽ, ഇല്ലാതാക്കൽ, സ്‌പാം റിപ്പോർട്ട് ചെയ്യൽ എന്നിവ ഉപയോഗിച്ച് മെയിൽ ഓർഗനൈസ് ചെയ്യാം
• ആർക്കൈവ് ചെയ്യാനും/ഇല്ലാതാക്കാനും നിങ്ങളുടെ ഇൻബോക്‌സ് വേഗത്തിൽ മായ്ക്കാനും സ്വൈപ്പ് ചെയ്യാം
• ത്രെഡുകളുള്ള സംഭാഷണങ്ങളായി നിങ്ങളുടെ മെയിൽ വായിക്കാം
• നിങ്ങൾ ടൈപ്പ് ചെയ്യുന്നതിന് അനുസരിച്ച് Google Contacts-ൽ നിന്നോ ഫോണിൽ നിന്നോ കോൺടാക്റ്റുകളുടെ പേരുകൾ സ്വയമേവ പൂരിപ്പിക്കാം
• Google Calendar ക്ഷണങ്ങളോട് ആപ്പിൽ നിന്ന് നേരിട്ട് പ്രതികരിക്കാം
• ഇമെയിലുകളുടെ ദ്രുത അവലോകനം ലഭിക്കാൻ നിങ്ങളുടെ Wear OS വാച്ചിൽ Gmail സങ്കീർണ്ണതയും ടൈലും ചേർക്കാം
Google Workspace-ന്റെ ഭാഗമായ Gmail എളുപ്പത്തിൽ കണക്റ്റ് ചെയ്യാനും സൃഷ്‌ടിക്കാനും സഹകരിക്കാനും നിങ്ങളെയും നിങ്ങളുടെ ടീമിനെയും സഹായിക്കുന്നു. നിങ്ങൾക്ക് ഇനിപ്പറയുന്നവ ചെയ്യാനാകും:
• Gmail-ൽ നിന്ന് പുറത്ത് പോകാതെ തന്നെ Google Meet അല്ലെങ്കിൽ Google Chat ഉപയോഗിച്ച് സഹപ്രവർത്തരുമായി കണക്റ്റ് ചെയ്യാം, Calendar-ൽ ക്ഷണം അയയ്ക്കാം, നിങ്ങളുടെ ടാസ്‌ക് ലിസ്‌റ്റിലേക്ക് ��രു പ്രവൃത്തി ചേർക്കാം എന്നിവയും മറ്റും ചെയ്യാം
• പ്രധാനപ്പെട്ട ജോലികൾ അപ്പപ്പോൾ തന്നെ പൂർത്തിയാക്കാനും ലളിതമായ ടാസ്ക്കുകൾ ചെയ്യാനും സഹായിക്കുന്നതിന്, — സ്‌മാർട്ട് മറുപടി, സ്‌മാർട്ട് രചന, വ്യാകരണ നിർദ്ദേശങ്ങൾ, നഡ്‌ജുകൾ എന്നിവ പോലുള്ള — നിർദ്ദേശിച്ച പ്രവർത്തനങ്ങൾ ഉപയോഗിക്കാം, ഇത് സമയം കൂടുതൽ ഫലപ്രദമായി ഉപയോഗിക്കാൻ നിങ്ങളെ സഹായിക്കും
• സുരക്ഷിതരായിരിക്കാം. 99.9% സ്‌പാം, ഫിഷിംഗ്, മാൽവെയർ എന്നിവയേയും ഉപയോക്താക്കളിലേക്ക് എത്തുന്നതിന് മുമ്പ് ഞങ്ങളുടെ മെഷീൻ ലേണിംഗ് മോഡലുകൾ ബ്ലോക്ക് ചെയ്യുന്നു
Google Workspace-നെ കുറിച്ച് കൂടുതലറിയുക: https://workspace.google.com/products/gmail/
കൂടുതൽ വിവരങ്ങൾക്ക്, ഞങ്ങളെ ഫോളോ ചെയ്യുക:
Twitter: https://twitter.com/googleworkspace
Linkedin: https://www.linkedin.com/showcase/googleworkspace
Facebook: https://www.facebook.com/googleworkspace/
അപ്‌ഡേറ്റ് ചെയ്ത തീയതി
2024, ഡിസം 10