Template:Convert to PNG/ml
Jump to navigation
Jump to search
NOTE: Please do not use this template directly! This is just for translation. Use {{Convert to PNG}} instead.
ഈ ചിത്രം ജെ.പി.ഇ.ജി. (അല്ലെങ്കിൽ ജിഫ്) ഫോർമാറ്റിലാണ് അപ്ലോഡ് ചെയ്യപ്പെട്ടിരിക്കുന്നത്. എന്നാൽ ഈ ചിത്രം ആൽഫ ട്രാൻസ്പരൻസിയും നഷ്ടരഹിത കമ്പ്രഷനും പോലുള്ള കഴിവുകൾ ഉള്ള പി.എൻ.ജി. ഫോർമാറ്റിൽ ചിത്രത്തിന്റെ നിലവാരം കുറയ്ക്കാതെ തന്നെ അപ്ലോഡ് ചെയ്യാവുന്നതാണ്. സാധിക്കുമെങ്കിൽ ഈ ചിത്രത്തിന്റെ പി.എൻ.ജി. പതിപ്പ് അപ്ലോഡ് ചെയ്യാൻ ശ്രമിക്കുക (ജെ.പി.ഇ.ജി-അല്ലാത്ത സ്രോതസ്സിൽ നിന്നോ അല്ലെങ്കിൽ കമ്പ്രഷൻ ആർട്ടിഫാക്സ്റ്റ്സ് ഒഴിവാക്കിയതിനു ശേഷമോ). അങ്ങിനെ ചെയ്തതിനു ശേഷം ഈ ഫലകം മാറ്റി {{SupersededPNG|പുതിയചിത്രത്തിന്റെ പേര്.png}} എന്ന ഫലകം ചേർക്കുകയും, അതിനുശേഷം ഈ ചിത്രം കോമൺസിൽ ഉപയോഗിച്ചിരിക്കുന്ന ഇടങ്ങളിൽ എല്ലാം പുതിയ പി.എൻ.ജി. പ്രമാണം ഉപയോഗിക്കുകയും ചെയ്യുക ("പ്രമാണത്തിന്റെ ഉപയോഗം" എന്ന തലക്കെട്ടിനടിയിൽ ഉപയോഗങ്ങൾ കാണാവുന്നതാണ്). കൂടുതൽ വിവരങ്ങൾക്ക് അപ്ലോഡിനായി ചിത്രങ്ങൾ തയ്യാറാക്കൽ (ഇംഗ്ലീഷ്) എന്ന താൾ കാണുക.
العربيَّة ∙ azərbaycanca ∙ čeština ∙ Deutsch ∙ English ∙ español ∙ français ∙ italiano ∙ magyar ∙ Nederlands ∙ português ∙ português do Brasil ∙ sicilianu ∙ svenska ∙ Tagalog ∙ македонски ∙ русский ∙ മലയാളം ∙ 日本語 ∙ 中文 ∙ 中文(简体) ∙ +/− |