റീച്ചാർഡ് ഹെന്റേർസൺ (ബയോളജിസ്റ്റ്)
Richard Henderson | |
---|---|
ജനനം | Edinburgh, Scotland | 19 ജൂലൈ 1945
കലാലയം | |
അറിയപ്പെടുന്നത് | Cryo-electron microscopy[1] |
പുരസ്കാരങ്ങൾ |
|
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | |
സ്ഥാപനങ്ങൾ | |
പ്രബന്ധം | X-Ray Analysis of α-chymotrysin: Substrate and Inhibitor Binding (1970) |
ഡോക്ടർ ബിരുദ ഉപദേശകൻ | David Mervyn Blow |
റീച്ചാർഡ് ഹെന്റേർസൺ (1945 ജൂലൈ 19-ന് ജനനം) [3]. ഒരു സ്കോട്ടിഷ് മോളിക്കൂലാർ ബയോളജിസ്റ്റും ബയോഫിസിസിസ്റ്റും ജീവശാസ്ത്ര തന്മാത്രകളുടെ ഇലക്ട്രോൺ മൈക്രോസ്കോപ്പിയുടെ നിർമ്മാതാവുമാണ്.
ക്രയോ-ഇലക്ട്രോൺ മൈക്രോസ്കോപ്പിയുടെ നിർമ്മാണത്തിലൂടെ അദ്ദേഹം ജാക്വസ് ഡുബോചെറ്റ് , ജോവക്കിം ഫ്രാങ്ക് എന്നിവരോടൊപ്പം 2017 ൽ രസതന്ത്രത്തിനുള്ള നോബേൽ പങ്കിട്ടു[4].
തൊഴിൽജീവിതം
[തിരുത്തുക]എം. ആർ. സി ലബോറട്ടറി ഓഫ് മോളിക്കൂലാർ ബയോളജി -യിൽ ഡേവിഡ് ബ്ലോവിനോടൊപ്പം തന്റെ പി.എച്ച്.ഡി യ്ക്കുവേണ്ടി ഹെന്റേർസൺ കിമോട്രൈപ്സിന്റെ ഘടനയേയും, പ്രവർത്തനത്തേയുംകുറിച്ച് പഠിച്ചുകൊണ്ടിരുന്നു.[5] അതിൽ നിന്നുള്ള താത്പര്യം അദ്ദേഹത്തെ വോൾട്ടേജ് -ഗേറ്റഡ് സോഡിയം ചാനലുകളെക്കുറിച്ച് പോസ്റ്റ് ഡോക്ടറേറ്റിനായി പഠിക്കാൻ തീരുമാനിച്ചു. യെൽ യൂണിവേഴ്സിറ്റിയിലായിരുന്നു അത്. പിന്നീട് എം. ആർ. സി. ലബോറട്ടറി ഓഫ് മോളിക്കൂലാർ ബയോളജി -യിലേക്കുതന്നെ 1975-ൽ തിരിച്ചുവരുകയും നൈഗൽ ഉൻവിനോടൊപ്പം ഇലക്ട്രോൺ മൈക്ക്രോസ്കോപ്പിയിലൂടെ മെമ്പറെയിൻ പ്രോട്ടീൻ ബാക്റ്റീരിയോയർഹോഡോപ്സിന്റെ ഘടനയേയും പ്രവർത്തനത്തേയുംകുറിച്ച് പരീക്ഷണങ്ങൾ നടത്തുവാൻ തുടങ്ങി. നേച്ച്വർ എന്ന മാഗസിനിൽ ഹെന്റേർസണും ഉൻവിനും ചേർന്ന് ഒരു സെമിനാർ പേപ്പർ എഴുതി.[6] അതിൽ വളരെ റെസല്യൂഷൻ കുറഞ്ഞ bR മോഡൽ കാണിച്ചിട്ടുണ്ടായിരുന്നു. ആ പ്രട്ടീൻ ഏഴ് ട്രാൻസ്മെമ്പറൈൻ ഹെലിസിസ് ചേർന്നിട്ടുള്ളതാണെന്ന് അതിൽ അവർ വിവരിക്കുന്നു. ആ പേപ്പറിന് അതിന്റേതായ സവിശേഷതകൾ ഉണ്ടായിരുന്നു. കാരണം, ഒരു പ്രോട്ടീനിന്റെ ട്രാൻസ്മെമ്പറൈൻ ആൽഫ ഹെലിസിസിന്റെ വളരെ കൃത്യമായ ഘടന വരച്ചുകാണിക്കാൻ അതിന് കഴിഞ്ഞിരുന്നു. 1975- ന് ശേഷം ഹെന്റേർസൺ ഉൻവിൻ കൂടാതെ ആ ഘടനയിൽ പഠനം നടത്തിക്കൊണ്ടിരുന്നു. 1990 -ൽ ഹെന്റേർസൺ ജേർണൽ ഓഫ് മോളിക്കൂലാർ ബയോളജിയിൽ, ഇലക്ട്രോൺ ക്രിസ്റ്റല്ലോഗ്രാഫി ഉപയോഗിച്ച്, ബാക്റ്റീരിയോർഹോഡോപ്സിനിന്റെ ആറ്റോമിക്കൽ മോഡൽ പ്രസിദ്ധീകരിച്ചു.[7] അതായിരുന്നു മെമ്പറൈൻ പ്രോട്ടീനിന്റെ രണ്ടാമത്തെ ഘടന. അന്ന് അദ്ദേഹം ആ ഘടന നിരീക്ഷിക്കാനായി വികസിപ്പിച്ചെടുത്ത ഇലക്ട്രോൺ ക്രിസ്റ്റല്ലോഗ്രാഫി ഇപ്പോഴും ഉപയോഗിക്കപ്പെടുന്നു.
ബഹുമതികൾ
[തിരുത്തുക]- 1978 Awarded the William Bate Hardy Prize
- 1983 Elected a Fellow of the Royal Society
- 1984 Awarded the Sir Hans Krebs Medal by the Federation of European Biochemical Societies
- 1998 Elected a Foreign Associate of the US National Academy of Sciences
- 1981 Awarded the Ernst-Ruska Prize for Electron Microscopy
- 1991 Awarded the Lewis S. Rosenstiel Award
- 1993 Awarded the Louis-Jeantet Prize for Medicine
- 1998 Elected as a founder Fellow of the Academy of Medical Sciences[8]
- 1999 Awarded the Gregori Aminoff prize (together with Nigel Unwin)
- 2003 Hon. Fellow Corpus Christi College Cambridge
- 2003 Hon. Member British Biophysical Society[9]
- 2005 Awarded Distinguished Scientist Award and Fellow, Microscopy Society of America
- 2008 Hon. D.Sc. Edinburgh University
- 2016 Awarded the Copley Medal of the Royal Society[10]
- 2016 Awarded the Alexander Hollaender Award in Biophysics
- 2017 Awarded the Nobel Prize in Chemistry together with Jacques Dubochet and Joachim Frank "for developing cryo-electron microscopy for the high-resolution structure determination of biomolecules in solution"[11]</ref>[12]
അവലംബം
[തിരുത്തുക]- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;tls
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ Louis-Jeantet Prize
- ↑ HENDERSON, Dr Richard, Who's Who 2014, A & C Black,2014; online edn, Oxford University Press, 2014
- ↑ [1]|The Nobel Prize in Chemistry 2017
- ↑ Dr Richard Henderson FRS FMedSci Fellow Profile,Academy of Medical Sciences
- ↑ "Three-Dimensional Model of Purple Membrane Obtained by Electron Microscopy". Nature. 257: 28–32. doi:10.1038/257028a0.
- ↑ Henderson, R; Baldwin, JM; Ceska, TA; Zemlin, F; Beckmann, E; Downing, KH. "Model for the structure of bacteriorhodopsin based on high-resolution electron cryo-microscopy". Journal of Molecular Biology. 213: 899–929. doi:10.1016/S0022-2836(05)80271-2. PMID 2359127.
- ↑ Dr Richard Henderson FRS FMedSci Fellow Profile,Academy of Medical Sciences
- ↑ Announcement of Newly Elected Honorary Members Archived 2004-05-18 at the Wayback Machine." from the British Biophysical Society
- ↑ Copley Medal 2016
- ↑ "The Nobel Prize in Chemistry 2017". The Nobel Foundation. 4 October 2017. Retrieved 6 October 2017.
- ↑ "Nobel Prize in Chemistry Awarded for Cryo-Electron Microscopy". The New York Times. October 4, 2017. Retrieved 4 October 2017.